ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർ‍ഷങ്ങളിലും പങ്കെടുത്തു.2018-19 വർ‍‍‍‍ഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അ‍ഞ്ജലി സന്തോ‍ഷിന്.സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർ‍ഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെര‍ഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ന൯മക്കുള്ള അംഗീകാരം....കോട്ടൂരിലെ കുട്ടികളോടൊപ്പം റി൯ഷ

RINSHA