ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും

21:10, 27 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) (' ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി ശ്രീ ചിത്തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി 

ശ്രീ ചിത്തിരതിരുനാൾ ഇൻസ്ററിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും കേരള ആരോഗ്യവകുപ്പും സംഘടിപ്പിച്ച ജീവിതശൈലീരോഗ അപായഘടകങ്ങളെ കുറിച്ചുളള സെൻസിറ്റൈസേഷൻ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് സഹായകരമായി. 'ആരോഗ്യകരമായ ഭക്ഷണം','വ്യായാമശീലം' തുടങ്ങിയ വി‍ഷയങ്ങളിൽ വിവിധ ക്ലാസുകൾ നടന്നു.