ശ്രീ വിട്ടോബ ഹൈസ്കൂൾ, കായംകുളം/ലിറ്റിൽകൈറ്റ്സ്

{Infobox littlekites |സ്കൂൾ കോഡ്=36048 |അധ്യയനവർഷം=2018-19 |യൂണിറ്റ് നമ്പർ=LK36048/2018 |അംഗങ്ങളുടെ എണ്ണം=28 |വിദ്യാഭ്യാസ ജില്ല=മാവേലിക്കര |റവന്യൂ ജില്ല=ആലപ്പുഴ |ഉപജില്ല=കായംകുളം |ലീഡർ= മീനാക്ഷി സോമരാജൻ |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സന്തോഷ് കെ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുമാദേവി വി എസ് |ചിത്രം= <gallery> |ഗ്രേഡ്= }} ലിറ്റിൽ കൈറ്റ്‌സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
-28 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.
-ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കായി 15-8-2018 നു സ്ക്കൂൾ തല ക്യാമ്പ് നടന്നു.