സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

2017-18 E- voting ഇലക്ട്രോണിക്ക് വോട്ടിംഗ് തിരഞ്ഞെടുപ്പുരീതികൾ പരിചയപ്പെടുന്നതിനും പൗരബോധം വളരുന്നതിനുമായി സ്കൂൾ ഇലക്ഷനും സ്വാതന്ത്രദിന മത്സരങ്ങളും സംഘടിപ്പിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ വായനാ മത്സരം, ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനാചരണവും ചാന്ദ്രദിന ക്വിസും ശ്രദ്ധേയമായിരുന്നു.

  സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ദിനാചരണങ്ങൾ  ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടത്തുകയുണ്ടായി .  സ്ക്കൂൾ തല മത്സരങ്ങൾ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക്  വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ചാന്ദ്രദിനം 2018

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സാമുഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം നടത്തി.

ഹിരോഷിമ – നാഗസാക്കി അനുസ്മരണം 2018

യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ഹിരോഷിമ – നാഗസാക്കി ആക്രമണത്തെ അനുസ്മരിച്ചു Social science ക്ലബിന്റെ നേത്രത്വത്തിൽ സഡാക്കോ കൊക്കിനെ നിർമിച്ച് പ്രദർശിപ്പിച്ചു.