നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സസ്യങ്ങളാല്‍ നിബുടമായ ഈ വിദ്യാലയത്തില്‍ ഏകദേശം 35ഓളം ഇനം മരതൈകള്‍ എക്കൊ ക്ലബിന്‍റ നേത്രത്തത്തില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.കൂടാതെ, വിവിധതരം മുളകള്‍,വാഴകള്‍ തുടങ്ങിയവയും സ്കൂള്‍ ക്യാമ്പസില്‍ സമ്രദ്ധമാണ്.ഫോറസററ് ഡിപ്പാര്‍ട്ട്മെന്‍റിന്റെയും സര്‍ക്കാരിന്റെയും സഹായത്താല്‍ എല്ലാ വര്‍ഷവും വനവല്‍ക്കരണം നടന്നുവരുന്നു.കൂടാതെ ഡിബേറ്റുകള്‍,പഠനയാത്രകള്‍ തുടങ്ങിയവയും സങ്കടിപ്പിച്ചുവരുന്നു.സസ്യങ്ങളുടെ സംരക്ഷണത്തിന് സ്കൗട്ടംഗങ്ങളുടെ സഹായം ലഭിച്ചുപോരുന്നു.എല്ലാ ദിവസവും ക്ലബംഗങ്ങള്‍ സ്കൂള്‍ പരിസരം ശുചിയാക്കി പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുന്നു.സ്കൂളിന്റെ മുന്‍ഭാഗത്ത് മനോഹരമായ ഒരു ഉദ്യാനമുണ്ട്.സ്കുള്‍ ക്യാംപസില്‍ പല മരച്ചുവട്ടിലും സിമന്റുകൊണ്ട് നിര്‍മ്മിച്ച ബഞ്ചുകള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നു.വനവല്‍ക്കരണത്തിന്റെ പ്രാധാന്യം ‍‍‍‍ഞങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.സസ്യങ്ങള്‍ ഞങ്ങളുടെ കൂട്ടുകാര്‍,അവയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യം.
കഴിഞ്ഞ രണ്ടു വ