ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എൽ.പി എസ്സ് 1963 ൽ സ്താപിതം -->

ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട
വിലാസം
വെസ്റ്റ്കല്ലട

വെസ്റ്റ്കല്ലട ,
,
651500
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ9495873829
ഇമെയിൽglpswkallada@gmail.com
കോഡുകൾ
സ്കൂൾ കോഡ്39527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്‌സി സി ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                  കല്ലടയാറിൻെറ തിരത്ത്  പ്രകൃതിരമണീയമായ  സ്ഥലത്ത്  1963 ൽ  ഗവൺമൻറ്  ഹൈസ്കൂൾ  വെസ്റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ്  ഗവൺമൻ്റ്  എൽ  പി  എസ്  വെസ്റ്റ്കല്ലട  എന്ന സ്ഥാപനം  പ്രവർത്തനം  ആരംഭിച്ചത്.   സ്ക്കൂൾ  ആരംഭിച്ച  കാലം മുതൽ  ഏകദേശം  250-ഓളം  കുട്ടികൾ  ഇവിടെനിന്നും  പഠിച്ചിറങ്ങുന്നു.  രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ  മികച്ച  നിലവാരം പുലർത്തുന്ന  നിരവധിവൃക്തികൾ  ഈ   സ്ഥാപനത്തിൽ  നിന്നും  വിദൃ നേടിയവരാണ്  ചുറ്റുമതിലോടുകൂടിയ      സ്ക്കൂൾകെട്ടിടവുംശുദ്ധമായ  കിണർവെള്ളവും  കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് .                                                                                                                                പ്രീപ്രൈമറി യിലേക്ക്  75  കുട്ടികൾ  ഈ  വർഷം  പ്രവേശനം നേടി  എന്നുള്ളതുതന്നെ  രക്ഷകർത്താക്കൾക്ക്  ഈ സ്ക്കൂളിലെ  അക്കാദമികനിലവാരത്തിലുള്ള  വിശ്വാസം  ഒന്നുകൊണ്ടുതന്നെയാണ്.   പാഠൃവിഷയങ്ങൾക്കും   പാഠൃേതരവിഷയങ്ങൾക്കും  ഒരേപോലെ  പ്രാധാനൃം  നൽകികൊണ്ടുള്ള  പ്രവർത്തനങ്ങൾ  നടന്നുവരുന്നു.                                                                                                                     വിശദമായി.....

ഭൗതികസൗകര്യങ്ങൾ

31 സെൻ്റ് ഭൂമിയിലാണ് ഈ വിദൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി ഒരു ഓഫീസ്മുറിയും എട്ട് ക്ളാസ്സ്മുറികളും ഉണ്ട്.

2nd block

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

Achievements

ഭരണ നിർവഹണം

പ്രൈമറി വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ മേഴ്‌സി സി. ജെ ആണ്.

സാരഥികൾ - സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

  • മാർഗ്രറ്റ് പി
  • ഷേർളി എ. കെ
  • സുതിജ ആർ
  • വൽസല കെ
  • ഗിരിജ എൽ
  • സന്തോഷ് എം
  • അന്ന റ്റി
  • സിജു ഫിലിപ്പ്
  • രാമചന്ദ്രൻ(പി.റ്റി.സി.എം)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

  • 1.ശ്രീ.ഗോപാലൻ * 2.ശ്രീ.സുരേന്ദ്രൻ * 3.ശ്രീ. ആൽബർട്ട്
  • 4. ശ്രീ.ശിവാനന്ദൻ * 5.ശ്രീ.തങ്കപ്പൻ ആചാരി * 6.ശ്രീമതി. ഭാർഗവി * 7.ശ്രീമതി.ശാന്തകുമാരി * 8.ശ്രീമതി.ഓമനക്കുട്ടി * 9.ശ്രീമതി.കെ.സൂരൃവതി . * 10. ശ്രീമതി.കസ്തൂരിഭായ് . * 11.ശ്രീമതി.ചന്ദ്രിക.എസ് * 12. ശ്രീമതി.രാധാമണിഅമ്മ.ആർ * 13 ശ്രീമതി .ലില്ലിക്കുട്ടി.കെ
  • 14.ശ്രീമതി .ശോഭന.ജി

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

   *  ശ്രീമതി.   സുപ്രഭ  -   ജഡ്ജി  (റിട്ടയർഡ്)

വഴികാട്ടി

കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. {{#multimaps: 9.0120174,76.629172 | width=800px | zoom=16 }}