ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavan (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-12-2009Unnivrindavan




ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുള്‍ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 1200 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം റിസള്‍ട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയില്‍ മുന്‍പന്തിയില്ണ്

ചരിത്രം

1850 കളില്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സര്‍ക്കാര്‍ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ. ഹൈസ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാല്‍ ഗേള്‍സ് ബോയ്സ് ഹൈസ്കൂളുകള്‍ വേര്‍പിരിക്കുവാനുള്ള നിര്‍ദേശം വന്നതിന്റെഅടിസ്ഥാനത്തില്‍ പ്രൈമറി സ്കൂള്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1960ലാണ് ഈ സ്കൂള്‍ ഗേള്‍സ് ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. വളരെയധീകം കുട്ടികള്‍ ഇന്നും പഠിക്കുന്ന ഈ സ്കൂള്‍ ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുന്‍പന്തിയില്‍ നില്കുന്ന ഒരു സ്കൂളാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് ഒരു മള്‍ട്ടീമീഡിയ മുറിയുംകംപ്യൂട്ടര്‍മുറിയുമുണ്ട് ഹയര്‍സെക്കന്ററി ഹൈസ്ക്കൂള്‍ ലാബുകള്‍ നല്ലസൗകര്യമുള്ള മുറികളില്ല പ്രവര്‍ത്തിക്കുന്നത്.കംപ്യൂട്ടര്‍ ലാബില്‍ 15 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. തൈക്കൊണ്ട .ചോക്ക് നിര്‍മ്മാണം .ബാംബു മേക്കിങ് കിശോരി ശക്തി യോജന(കൗണ്‍സിലിങ്)

മാനേജ്മെന്റ്

ആലപ്പുഴയിലെ പഴക്കംചെന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായങ്ങള്‍ ഈസ്കൂളിന് ലഭിക്കുന്നുണ്ട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.പൊന്നമ്മ,കെ.ലളിത,ഭരതന്‍,ബേബിപോള്‍,കൃഷ്ണന്‍നായര്‍,ലളിതാംബിക,ആമിനാഭായി.ജെ ശ്രീദേവിയമ്മ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജെ.ശ്രീദേവിയമ്മ-മാവേലിക്കര ഡി.ഇ.ഒ

വഴികാട്ടി

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഈസ്കൂളിന് വളരെ അടുത്താണ്

<googlemap version="0.9" lat="9.283151" lon="76.452334" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.284305, 76.45257 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.