ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ ഐ.ടി. ക്ലബ്

04:20, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moolankaveghs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം …)

ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം പുനരാരംഭിച്ചു. ഈ വര്‍ഷത്തെ ഐ. ടി ക്ലബിന്റെ ഭാരവാഹികളായി ജോയല്‍ അബ്രാഹാമിനെയും ശ്രിനാഥ് സി. ആര്‍ നെയും തെരഞ്ഞെടുത്തു.എല്ലാ വ്വാഴ്ചയും ബുധനാഴ്തയും വൈകിട്ട് നാലു മണി മുതല്‍ അഞ്ച് മണി വരെയും ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ അംഗങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയില്‍ ത്തു കൂടുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു. സ്ക്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ചു നടത്തിയ ഐ. ടി മേളയില്‍ ധാരാളം വിദ്യാര്‍ദ്ധികള്‍ പങ്കെടുത്തു. വിജയികളായവരെ ബത്തേരി ഉപജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു ഈ വര്‍ഷത്തെ ഉപജില്ലാ ശാസ്ത്രമേളയില്‍ 28 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജോയല്‍ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തില്‍ ന്നാം സ്ഥാനവും പ്രസന്റേഷനില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.കെ. ആദര്‍രാജ്. ന് വെബ്പേജ് ഡിസൈനിങിലും കെ. അഭയ് രാജ് .ന് ഡിജിറ്റല്‍ പെയ് ന്റിങ്ങിലും രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ അഭയ് രാജിന് മൂന്നാം സ്ഥാനവും വഭിച്ചു.