S H വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
  • വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവർത്തനഫലമായി ഉണ്ടായരചനകൾ കുട്ടികൾതന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു.
  • ക്ളാസ്റൂം പ്രവർത്തനഫലമായി ഉണ്ടായരചനകൾ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു.
  • അഭിനയം, പത്രപ്രവർത്തനം തുടങ്ങിയതൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങൾ, ക്ളാസ് മാഗസിനുകൾ ,ചുവർപത്രങ്ങൾ തുടങ്ങിയവതയ്യാറാക്കിവരുന്നു.