എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
സയൻസ് ക്ലബ്ബ്
'2018 -19 അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് സ്കൂളിൽ രൂപീകരിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ക്ലബ്ബിന്റെ കൺവീനറായി വിൻസി ജോൺ പ്രവർത്തിക്കുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾതല സയൻസ് മേള അടുത്തവാരത്തിൽ സംഘടിപ്പിക്കുന്നു
== സബ് ജില്ലാതല വിജയം==
സയൻസ് സെമിനാറിൽ കുമാരി അലോഹ ബെന്നി സബ്ജില്ലാ തലത്തിൽഒന്നാം സ്ഥാനം നേടി