ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ടു. വൃക്ഷതൈകൾ വിതരണം ചെയ്തു. ജൈവപച്ചക്കറി സ്തക്കൂൾ വളപ്പിൽ ചെയ്തുവരുന്നു.