ഗവ. എച്ച് എസ്സ് അയിലറ
ഗവ. എച്ച് എസ്സ് അയിലറ | |
---|---|
വിലാസം | |
അയിലറ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2009 | Ghs aylara |
== ചരിത്രം ==കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ ഏരൂര്‍ പഞ്ചായത്തിലാണ് സ്കൂൂള്‍ സ്ഥിതി ചെയ്യുന്നത്.
അഞ്ചല്‍ പട്ടണത്തില്‍ നിന്നും 7 km അകലെയാണ് സ്കൂളി സ്ഥാനം. അഞ്ചല്‍ കുളത്തൂപ്പു റോഡില്‍
3km സഞ്ചരിച്ച് ഏരൂരിലെത്തി അവിടെ നിന്നും ഏരൂര്‍ വിളക്കുപാറ റൂട്ടില്‍ 4km സഞ്ചരിച്ചാല്‍
സ്കൂളിലെത്തിച്ചേരാം. സ്കൂള്‍ തുടക്കത്തില്‍ HSA-in-charge ആയിരുന്നത് Sri.T.Mathai ആയിരുന്നു.
VIII,IX,X ക്ളാസുകളാണ് സ്കുളിലുള്ളത്.2009-2010 അദ്ധ്യയനവറ്‍ഷം വരെ സ്കൂളില്‍ മലയാളം
മീഡിയം ക്ളാസുകളാണ് നടന്നുവരുന്നത്.2010-2011 അദ്ധ്യയനവറ്‍ഷം മുതല് ഇംഗ്ളീഷ് മീഡിയം
ഡിവിഷനുകള്‍ ആരംഭിക്കുന്നതാണ്.
== ഭൗതികസൗകര്യങ്ങള്‍ == 3 ഏക്കറ്‍ 5 സെന്റ് സ്ഥലമാണ് സ്കൂളിന് സ്വന്തമായുള്ളത്.ചെറിയ കളി
സ്ഥലമാണ് സ്കൂളിനുള്ളത്.100'x20' കോണ്‍ക്റീററ് കെട്ടിടം 100'x20' ആസ്ബറ്റോസ് കെട്ടിടം
100'x80'ആസ്ബറ്റോസ് കെട്ടിടം 30'x20' കന്പ്യൂട്ടറ്‍ കെട്ടിടം 100'x80' കോണ്‍ക്റീററ് കെട്ടിടം
എന്നിവയാണ് സ്കുളിലെ കെട്ടിടങ്ങള്‍.ഉച്ചഭക്ഷണപ്പുുര നിറ്‍മ്മാണം പുരോഗമിക്കുന്നു.സ്കൂളില്‍ ആണ്‍കുട്ടി
കളും പെണ്കുട്ടികളും പഠിക്കുന്നു.സ്കൂളിന് വാ നങ്ങള്‍ സ്വന്തമായില്ല.സ്കൂളില്‍ പോസ്റ്റല്‍ .സൗകര്യവുമില്ല.
കുടിവെള്ളപദ്ധതി സ്കളില്‍ നടപ്പാക്കിയിട്ടുണ്ട്.
സ്കുളിനു വിപുലമായ വായനമുറി ലൈബ്ററി സൗകര്യങ്ങള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.956721" lon="76.953564" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.945106, 76.950817, GHS Aylara GHS Aylara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.