ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) (വിപുലീകരിക്കൽ)

ശാരീരികവും മാനസികവുമായ കഴിവുകളുടെ വികാസം, ആരോഗ്യകരമായ ജീവിതശീല‍ങ്ങൾ വളർത്തുക, കുട്ടികളുടെ കായിക മികവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടി ഒരു സ്പോർട്സ് ക്ലബ് സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യാപികയായ സിന്ധു പി എൽ സ്പോർട്സ് ക്ലബിന്റെ കൺവിനർ സ്ഥാനം അലങ്കരിക്കുന്നു.