ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട് | |
---|---|
പ്രമാണം:41029 1.jpg | |
വിലാസം | |
കൊല്ലം 691015 | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 04742712797 |
ഇമെയിൽ | kollam41029@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ. കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1913 ൽ കൊല്ലം നഗരത്തിനടുത്ത് മങ്ങാടിൽ ഒരു യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ജനങ്ങളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 1961 -ൽ അന്നത്തെ ഗവൺമന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. പുരോഗമനേച്ഛുക്കളായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ സ്കൂളിന്റെ പുരോഗതി വളരെ പെട്ടെന്നായിരുന്നു. 1991 -ൽ തന്നെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കൊല്ലം കോർപ്പറേഷനിൽ മങ്ങാട്, കിളികൊല്ലൂർ, അറുനൂറ്റിമംഗലം, കന്നിമേൽ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവൺമന്റ് ഹയർസെക്കന്ററി സ്കുൾ മാറിക്കഴിഞ്ഞു.
ഐ.സി.ടി.മോഡൽ സ്ക്കൂൾ
കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡൽ സ്ക്കൂളായി 2010 ൽ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസൻ നിർദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബർ 12 ന് ഉദ്ഘാടനം നടന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ.ടി.ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ജെ. അലക്സാണ്ടർ ഐ എ എസ്(മുൻ കർണാടക മന്ത്രിയും ചീഫ് സെക്രട്ടറിയും)
- അയ്യപ്പൻ ഐ.എ.എസ്. (മുൻ ജില്ലാ കലക്ടർ, തിരുവനന്തപുരം)
- ഡോ. പ്രതാപൻ (ഹൃദ്രോഗ വിദഗ്ദധൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41029
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ