പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


നാടോടി വിജ്ഞാനകോശം

കളമെഴുത്ത്


ഗ്രാമത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിവരുന്ന ഒരുകലാരൂപമാണ് കളമെഴുത്ത്.വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത്.