എസ്.എ.എച്ച്.എസ് വണ്ടൻമേട്/ലിറ്റിൽകൈറ്റ്സ്
30024-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30024 |
യൂണിറ്റ് നമ്പർ | LK/2018/30024 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുംക്കണ്ടം |
ലീഡർ | ആൽബിൻ ജോസഫ് |
ഡെപ്യൂട്ടി ലീഡർ | സിയ ഫൽജിത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിമ്മി ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റീനാമോൾ ജോസഫ് |
അവസാനം തിരുത്തിയത് | |
07-09-2018 | Schoolwiki30024 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
പ്രവർത്തനങ്ങൾ
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ സെന്റ് .ആന്റണീസ് ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് റോസമ്മ ജോസഫിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് സജി സാമുവൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആൽബിൻ ജോസഫിനെയും ഡെപ്യൂട്ടി ലീഡറായി സിയ ഫൽജിത്തിനെയും യെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജിമ്മി ജോസഫ് റീനാമോൾ ജോസഫ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജിമ്മി ജോസഫും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് റീനാമോൾ ജോസഫും സെന്റ്.ആന്റണിസ് .ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
സെന്റ് ആന്റണീസ്.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ ഒന്നാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 01-09-2018ലേ ക്യാംമ്പാടെ സമാപിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്
ക്രമ നമ്പർ | അഡ്‌മിഷൻ നമ്പർ | കുട്ടിയുടെ പേര് | ക്ലാസ് | ||||
---|---|---|---|---|---|---|---|
1 | 4033 | AMALA ANN THOMAS | IX C | ||||
2 | 4048 | ASWATHY LINGARAJ | IX B | ||||
3 | 4055 | NANDANA | IX B | ||||
4 | 4063 | SANDRA SANTHOSH | IX A | ||||
5 | 4065 | SHARON C GEROGE | IX B | ||||
6 | 4067 | BIBENAMOL EPPACHAN | IX D | ||||
7 | 4077 | GEENA GEORGE | IX D | ||||
8 | 4463 | SWARNALATHA N | IX A | ||||
9 | 4794 | ANN MARIA VARGHESE | IX A | ||||
10 | 4899 | BENCY MARIYA BENNY | IX A | ||||
11 | 4907 | SANDRA SOMAN | IX B | ||||
12 | 5055 | ALBIN VARGHESE | IX B | ||||
13 | 5092 | SEBIN SABU | IX B | ||||
14 | 5115 | CIYA FALGITH | IX B | ||||
15 | 5352 | ALBIN JOSEPH | IX A | ||||
16 | 5359 | REEMA VARGHESE | IX A | ||||
17 | 5616 | SANDRA MARY NINAN | IX B | ||||
18 | 5619 | SHARVIN SHIBU | IX C | ||||
19 | 5630 | ANITTA ROY | IX C | ||||
20 | 4039 | VISHNU RAJU | IX D | ||||
21 | 4050 | THANUJA JAMES | IX D | ||||
22 | 4056 | DEVIKA SUBHASH | IX B | ||||
23 | 4064 | VEENA SURESH | IX A | ||||
24 | 4066 | ANJALI VINOD | IX C | ||||
25 | 4074 | RENIMOL ROY | IX C | ||||
26 | 4089 | SARU M.D | IX A | ||||
27 | 4723 | ASHISHAMOL JACOB | IX B | ||||
28 | 4819 | ANU SHAJI | IX A | ||||
29 | 4901 | ALAN JOSEPH | IX B | ||||
30 | 5032 | AKASH AUGUSTINE | IX A | ||||
31 | 5071 | ANISHA SAJEEVAN | IX D | ||||
32 | 5110 | ALVIN SOBY | IX D | ||||
33 | 5134 | SURYA SUNIL | IX B | ||||
34 | 5358 | ALEENA DOMINIC | IX A | ||||
35 | 5614 | KURIAN MATHHAI | IX A
- |
33 | 5618 | THOMAS JACOB | IX B |
34 | 5629 | ASWATHYMOL BISSY | IX C | ||||
35 | 5688 | LEENA VARGHESE | IX D | ||||
35 | 5640 | AADITHY ANILKUMAR | IX B |