Schoolwiki സംരംഭത്തിൽ നിന്ന്
ക്ലബ് പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
- 10-ാം ക്ലാസ്സിൽ 11 ഫുൾA+ ലഭിച്ചു
- +2 വിനു 9 ഫുൾA+ ലഭിച്ചു
- 3 വിദ്യാർത്ഥികൾക്ക് യു എസ് എസ് ലഭിച്ചു
- വിദ്യാർത്ഥികൾക്ക് എൻ എം എം എസ് സ്കോളർഷിപ് ലഭിച്ചു
വിനോദയാത്ര
2017-18 വർഷത്തെ സ്കൂൾ വിനോദയാത്ര കൊച്ചി വണ്ടർ- ലായിലേക്ക് നടത്തി