ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്.മാതമംഗലം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('യാത്രകൾ മനുഷ്യരെ ഏറെ സ്വാധീനിക്കാറുണ്ട്.ഓരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യാത്രകൾ മനുഷ്യരെ ഏറെ സ്വാധീനിക്കാറുണ്ട്.ഓരോ യാത്രയും പുതിയ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.അതുകൊണ്ടുതന്നെ പഠനയാത്രകൾക്ക് വിദ്യാഭ്യാസത്തിൽ വലിയ സ്ഥാനമുണ്ട്.സ്കൂളിൽ യു.പി.,ഹൈസ്കൂൾ,ഹയർസെക്കൻററി വിഭാഗങ്ങളിൽ പ്രത്യേകം പഠനയാത്രകൾ നടത്താറുണ്ട്.