ജി.എച്ച്.എസ്.എസ്.മാതമംഗലം/ആർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
ആർട്സ് ക്ലബ്ബിന്റെ നല്ല പ്രവർത്തനം സ്കൂളിൽ നടക്കുന്നുണ്ട്.കുട്ടികളുടെ സഹജമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി പരിശീലനങ്ങൾ നല്കാൻ സാധിക്കാറുണ്ട്.