ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


കവിത - എഴുതിയത് ശ്രീപാർവ്വതി (VII E)

വിദ്യാപീഠം


തിങ്കളും താരങ്ങളും നിറഞ്ഞ വിദ്യാപീഠം ആണെന്റെ വിദ്യാലയം മുന്തിരി കതിർചിന്നുംതുങ്കമാം ഐലിൻചുവട്ടിലാണെന്റെ വിദ്യാലയം. അക്ഷരത്താളിൻപടിക്കെട്ടുകൾ തുറക്കുമ്പോൾ ഇത്തിരി സന്തോഷങ്ങൾ ഓടിക്കളിച്ച വഴി വിദ്യ എന്ന വാക്കിനുണ്ടൊരു മഹാ അർത്ഥം ഒത്തിരി പറഞ്ഞാലും തീരാത്ത അർത്ഥം.