സ്കൂൾ തല ക്യാമ്പ് ജൂലൈ 25 നു നടത്തി മാസ്റ്റർ ട്രൈലെർ അജിത വിശ്വനാഥിന്റെ മേൽനോട്ടത്തിൽ കെയ്റ്റ് മിസ്ട്രസ് മാരായ ലിസി,നിഷ എന്നിവരുടെ നേതൃത്വത്തിൽ നാൽപതു ലാപ്ടോപ്പുകളുടെ സഹായത്തോടെ ക്യാമ്പ് മൊഡ്യൂൾ പ്രകാരം നടത്തി