സഹായം Reading Problems? Click here


കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ്പ്രവർത്തനങ്ങൾ 2017-2019 ബാച്ച്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തല ക്യാമ്പ് ജൂലൈ 25 നു നടത്തി മാസ്റ്റർ ട്രെയിനർ അജിത വിശ്വനാഥിന്റെ മേൽനോട്ടത്തിൽ കെയ്റ്റ് മിസ്ട്രസ് മാരായ ലിസി,നിഷ എന്നിവരുടെ നേതൃത്വത്തിൽ നാൽപതു ലാപ്ടോപ്പുകളുടെ സഹായത്തോടെ ക്യാമ്പ് മൊഡ്യൂൾ പ്രകാരം നടത്തി .

മൊഡ്യൂൾ പഠനസഹായി എന്ന താളിൽ ലഭ്യമാണ്

 പഠനസഹായികൾ 


Lk034.jpg Lk045.jpgLk011.jpg Lk08.jpg
Lk003.jpg