ക്രിസ്തുരാജ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇംഗ്ലീഷ് അധ്യാപകനായ ജോണിയാണ്.ക്ലബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.