ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി | |
---|---|
വിലാസം | |
നെടുവേലി തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | Ghssneduveli |
തിരുവന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
ചരിത്രം
തിരുവന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത്
1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ MLA കെ. ജി. കുഞ്ഞുക്ൃഷ്ണപിള്ള പ്രസിഡന്റായും
ചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ HSS ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.
1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും ആരംഭിച്ചു.
Physical Education അധ്യാപകന് ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001ല്‍ രാഷ്ട്രപതിയുടെ
മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1998-99 ല്‍ വില്സന് സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം സാഹിത്യസമാജം ഗണിതക്ലബ് സയന്‍സ് ക്ലബ് സോഷ്യല്‍ സയന്‍സ് ക്ലബ് ഇകോ ക്ലബ് ടീന്‍ ക്ലബ് ക്ലാസ് മാഗസിന്
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ..ശിവന് പിള്ള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. വി. ആര്. രമേശന് നായര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.