ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സാമൂഹിക ശാസ്ത്ര ക്ലബ്ബ്
ജൂൺ 5 ലോക പരിസ്ഥിതിദിനം
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.
സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾനട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.
ജൂൺ 26 ലഹരിവിരുദ്ധദിനം
സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധക്ലാസ് നടത്തുകയുണ്ടായി. സ്കുളിലെ എല്ലാ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം