പടനിലം എച്ച് എസ് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemalekha (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബ് 2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബ് 2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർ ആയി രശ്മി ഷീല ടീച്ചറെ തെരഞ്ഞെടുക്കുകയും ചെയ്തു. ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷീല ടീച്ചർ ടീച്ചർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ്