ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് എരുമപ്പെട്ടി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ക്ലബ്ബ് == കൺവീനർമാർ --------- === പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്

കൺവീനർമാർ ---------

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. പോസ്റ്റർ , പതിപ്പ് എന്നിവ തയ്യാറാക്കി. വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു.