ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനം
പ്രമാണം:13104a44.gif പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്‌ളിയിൽ സന്ദേശം നൽകുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്തുകയും പ്രതീകാത്മകമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.
ജൈവ പച്ചക്കറികൃഷി