സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
01:30, 19 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stbehanansvennikulam (സംവാദം | സംഭാവനകൾ)
സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം
വിലാസം
വെണ്ണിക്കുളം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Stbehanansvennikulam




പത്തനംതിട്ട ജില്ലയില്‍ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ‍.

ചരിത്രം

1916 ല്‍വെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.1962 ല്‍വിദ്യാഭ്യാസഡിപ്പാര്‍ട്ടുമെന്റിനാല്‍ അംഗീകരിക്കപ്പെട്ടു.1985 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു.2000 ല്‍ ഹയര്‍ സെക്കന്ററി ക്ളാസ്സുകള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

യു പി ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍രണ്ടു ടി ടി ഐ,എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ്‍ എയിഡഡ്,,ഏഴ് publicസ്കൂള്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി വല്‍സ വറുഗീസ്,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ഉഷ മാത്യു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • റവ.ഫാദര്‍ കെ എ മാത്യു
  • റവ.ഫാദര്‍ എന്‍ ജി കുര്യന്‍
  • റവ.ഫാദര്‍ കെ എസ് കോശി
  • ശ്രീ.എം സി മാത്യു
  • ശ്രീ.എം.വി ഏബ്രഹാം
  • ശ്രീ.എന്‍ ജി നൈനാന്‍
  • SRI.K C GEORGE
  • SRI.K.GEORGE THANKACHEN
  • SRI.K.C CHACKO
  • SRI.C.A BABY
  • SRI.P.I KURIAN
  • SRI.GEORGE JOHN
  • SMT.K.T DEENAMMA
  • SMT.K.K MARIAMMA
  • SMT.C.M ALEYAMMA
  • SMT.SANTHAMMA VARUGHESE
  • SRI.V.M THOMAS
  • SRI.CHERIAN MATHEW
  • SMT.MARIAMMA OOMMEN
  • SRI.K.E BABY
  • SMT.OMANA DANIEL
1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • MAHAKAVI VENNIKKULAM GOPALAKURUP
  • SABHAKAVI P C CHANDI
  • PROF.P J KURIAN

വഴികാട്ടി

<googlemap version="0.9" lat="9.415532" lon="76.654186" type="satellite" zoom="14" width="400" selector="no" controls="none"> 9.403, 76.666718, സെന്‍ട ബഹനാന്‍സ് ഹയര്‍ സെക്കന്‍റിറ സ്ക്കൂള്‍,വെണ്ണിക്കുളം വെണ്ണിക്കുളം ജംഗ്ഷനു സമീപം </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.