സ്കൂളിലോട്ടുള്ള വഴി കൃത്യമായി അറിയാൻ ഇവിടെ ക്ലിക്കി ചെയ്യുക
തിരുവനന്തപുരംത്തുനിന്നും കോവളം റോഡു വഴി വിഴിഞ്ഞം കടന്നു ചപ്പാത്ത് എത്തുന്നു. ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ പുന്നക്കുളം റോഡിൽ പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനും ഇടയ്ക്ക് ഗവ.വി.എച്ച്.എസ് കോട്ടുകാൽ സ്ഥിതിചെയ്യുന്നു.
