സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്കൗട്ട്&ഗൈഡ്സ്-17
ദൃശ്യരൂപം
സ്കൗട്ട് മാസ്റ്റർ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി മിനിക്കുര്യന്റെയും നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവർത്തിക്കുന്നു.കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു.