ജി.എച്.എസ്.എസ് ചാത്തനൂർ/HS

22:24, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ) ('675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്. 2018ലെ SSLC വിജയശതമാനം സേ റിസൽറ്റ് വന്നപ്പോൾ 98% ആയി .17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി .ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ/HS&oldid=462287" എന്ന താളിൽനിന്ന് ശേഖരിച്ചത്