സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബ്

2016 ലാണ് സി.കെ.സി യി ൽ ഒരു ആനിമൽ ക്ളബ്ബ് നിലവിൽ വന്നത്.ഒാരോ കുട്ടിയും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള കഥകൾ പരസ്പരം പങ്കുവച്ചുകൊണ്ടാണ് ആരംഭം കുറിച്ചത്.എന്നാൽ ക്ളബ്ബിൻെറ പ്രവർത്തനഫലമായി കോഴി വളർത്താൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ. സാധിച്ചു. കുട്ടികളിൽ പഠനത്തോടൊപ്പം ചെറിയ സമ്പാദ്യശിലവും വളർത്താൻ ഇതു സഹായകരമായി