എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshsskaviyoor (സംവാദം | സംഭാവനകൾ)
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
വിലാസം
കവിയൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Nsshsskaviyoor



{{prettyurlN.S.S.H.S.KAVIYOOR} 80വര്‍ഷം തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്സ്.എസ്സ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1929-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ. മന്നത്ത് പത്മനാഭനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1929-ല്‍‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കവിയൂരിലെ പ്രമുഖരായ മഠത്തില്‍ ശ്രി.കെ.നാരായണപിളള,ചൂരക്കുന്നത്ത്, ശ്രി.നാരായണക്കുറു്പ്പ്, ,കാശ്രി.ശ്രി.ട്ടാമുറ്റത്ത് ശ്രീ. കൃഷ്മ ണപീളള,പലീപ്ര.ശ്രി..കുുട്ടപ്പപണിക്കര്‍ എന്നിവര്‍ പിന്നിന്‍ പ്രവര്‍ത്തിച്ചു


ആദ്യ പ്രധാന അദ്ധ്യാപകന്‍.
-ല്‍ മിഡില്‍ സ്കൂളായും -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
-ത്തില്‍ വിദ്യാലയത്തിലെ 

ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.* എന്‍.സി.സി..

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ.ഇ.രവീന്ദ്രനാഥന്‍ നായര്‍‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശൈലജ ആര്‍.നായര്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശോഭനാകുമാരിയും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊ.ഇ.രവീന്ദ്രനാഥന്‍ നായര്‍[NSS School Mamager], ടി എസ് ജോണ്‍[Ex. MLA] , ‍

  • ശിവപ്രസാദ്[സംവിധായകന്‍)
  • സിദാര്‍ത്ഥ് ശിവപ്രസാദ്(സിനിആര്‍ട്ടിസ്ട്റ്റ്

വഴികാട്ടി

<googlemap version="0.9" lat="9.400693" lon="76.612451" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.399629, 76.612542, എന്‍.എസ്.എസ്.എച്ച്.എസ്.എസ് കവിയുര്‍ കവിയുര്‍ </googlemap>