പടനിലം എച്ച് എസ് എസ് നൂറനാട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemalekha (സംവാദം | സംഭാവനകൾ) ('ചരിത്രം[തിരുത്തുക] 1863 ൽ ഹെൻട്രി ഡ്യുനാന്റിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം[തിരുത്തുക] 1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.