ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂള്‍ ശിവപുരം

ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം
വിലാസം
കരിയാത്തന്‍ കാവ്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Pramod




കരിയാത്തന്‍കാവ് പ്രദേശത്തെ ഏക വിദ്യാലയമാണ്.1924 ല് പ്രവര്‍ത്തനമാരംഭിച്ചു.


ചരിത്രം

1924 ല്‍ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദന്‍ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു.പ്രധാന അദ്ധ്യാപകന്‍. 1960 ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും 2004 ല്‍ എച്ച്.എസ്.എസ് ആയും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ഇല്ല
  • എന്‍.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്. ഇല്ല
  • ക്ലാസ് മാഗസിന്‍. ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഉണ്ട്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  2000-01  മാധവന്‍
  2001-02    അമ്മാളു   
  2002-05    സുഹാസിനീ ദേവി
  2005-06    സരോജിനി.കെ.
  2006-08    രമാഭായി.കെ.വി.
  2008-09    കുമാരന്‍.വി.വി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.45378" lon="75.854416" zoom="13" width="350" height="350" selector="no" controls="none"> 11.431235, 75.848923, sivapuram ghss sivapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.