ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾ സംയുക്തമായി നടത്തുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്ത് 2012ൽ പ്രവർത്തനമാരംഭിച്ചു. 8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥിനികൾ ഇതിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം കൂടാതെഅവധിക്കാലക്യാപുകളും നടത്തിവരുന്നു.