ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

ഫലകം:Infobox Philosopher

വളരെ പ്രശസ്തനായിരുന്ന ഒരു ജര്‍മ്മന്‍ ഗണിതശാസ്ത്രജ്ഞനായിരുന്നു ലിബ്നീസ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിന്‌ ആധാരമായ ബൈനറി സമ്പ്രദായത്തിന്‌ രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ജീവ ചരിത്രം

ജര്‍മ്മനിയിലെ ലീപ്സിഗിലില്‍ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ല്‍ ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ നിയമത്തില്‍ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ല്‍ ഒരു നാടുവാഴിയുടെ കീഴില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങള്‍ ലിബ്നീസ് ക്രോഡീകരിക്കുകയും , ദര്‍ശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളില്‍ വളരെയധികം സംഭാവനകള്‍ നല്‍കി. ബര്‍ലിനില്‍ ജര്‍മ്മന്‍ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.

ശാസ്ത്രത്തിലേക്കുള്ള സംഭാവനകള്‍

കലനം, അങ്കഗണിതത്തിലെ ഡിറ്റര്‍മിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകള്‍; ഇന്ന് കലനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തില്‍ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോര്‍ജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിന്‌ രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റര്‍ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകര്‍ഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ല്‍ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. 1716-ല്‍ ലിബ്നീസ് അന്തരിച്ചു.

ഫലകം:ഗണിതശാസ്ത്രജ്ഞന്‍-അപൂര്‍ണ്ണം

af:Gottfried Wilhelm Leibniz an:Gottfried Leibniz ar:غوتفريد لايبنتز az:Qotfrid Leybnits bat-smg:Guotfrīds Leibnėcos be-x-old:Готфрыд Ляйбніц bg:Готфрид Лайбниц bn:গট‌ফ্রিড লাইব‌নিৎস br:Gottfried Leibniz bs:Gottfried Wilhelm Leibniz ca:Gottfried Wilhelm Leibniz cs:Gottfried Wilhelm Leibniz cy:Gottfried Wilhelm von Leibniz da:Gottfried Wilhelm Leibniz de:Gottfried Wilhelm Leibniz dsb:Gottfried Wilhelm Leibniz el:Γκότφριντ Βίλχελμ Λάιμπνιτς en:Gottfried Leibniz eo:Gottfried Wilhelm Leibniz es:Gottfried Leibniz et:Gottfried Wilhelm Leibniz eu:Gottfried Wilhelm Leibniz fa:گوتفرید لایبنیتس fi:Gottfried Leibniz fr:Gottfried Wilhelm Leibniz fur:Gottfried Leibniz fy:Gottfried Wilhelm Leibniz gan:臘尼茲 gl:Gottfried Wilhelm Leibniz he:גוטפריד וילהלם לייבניץ hi:गाटफ्रीड लैबनिट्ज़ hif:Gottfried Leibniz hr:Gottfried Leibniz hsb:Gottfried Wilhelm Leibniz ht:Gottfried Leibniz hu:Gottfried Wilhelm Leibniz ia:Gottfried Wilhelm von Leibniz id:Gottfried Leibniz io:Gottfried Wilhelm Leibniz is:Gottfried Wilhelm von Leibniz it:Gottfried Leibniz ja:ゴットフリート・ライプニッツ jv:Gottfried Leibniz ka:გოტფრიდ ლაიბნიცი ko:고트프리트 빌헬름 라이프니츠 ku:Gottfried Wilhelm Leibniz la:Godefridus Guilielmus Leibnitius lb:Gottfried Wilhelm Leibniz lij:Gottfried Wilhelm Leibniz lt:Gottfried Leibniz lv:Gotfrīds Leibnics mk:Готфрид Лајбниц mr:गॉटफ्रीड लाइब्नित्स nds:Gottfried Wilhelm Leibniz nl:Gottfried Wilhelm Leibniz nn:Gottfried Leibniz no:Gottfried Leibniz pl:Gottfried Wilhelm Leibniz pms:Gottfried Leibniz pt:Gottfried Leibniz ro:Gottfried Wilhelm von Leibniz ru:Лейбниц, Готфрид Вильгельм sc:Gottfried Leibniz scn:Gottfried Leibniz sco:Gottfried Leibniz sh:Gottfried Leibniz simple:Gottfried Leibniz sk:Gottfried Wilhelm Leibniz sl:Gottfried Wilhelm Leibniz sq:Gotfried Leibniz sr:Готфрид Вилхелм Лајбниц sv:Gottfried Wilhelm von Leibniz sw:Gottfried Leibniz ta:கோட்பிரீட் லைப்னிட்ஸ் th:กอทท์ฟรีด วิลเฮล์ม ไลบ์นิซ tl:Gottfried Leibniz tr:Gottfried Leibniz uk:Ґотфрід Вільгельм Лейбніц vi:Gottfried Leibniz vo:Gottfried Leibniz war:Gottfried Leibniz zh:戈特弗里德·莱布尼茨 zh-min-nan:Gottfried Leibniz

"https://schoolwiki.in/index.php?title=ഗോട്ട്ഫ്രൈഡ്_ലെയ്ബ്നിസ്&oldid=207" എന്ന താളിൽനിന്ന് ശേഖരിച്ചത്