സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Primary
അപ്പർ പ്രൈമറി
അപ്പർ പ്രൈമറി ക്ലാസ്സിൽ 5 മുതൽ 8 വരെയാണുള്ളത് .അവിടെ 332 കുട്ടികളുണ്ട് .അവർക്കായി 8 ക്ലാസ്സ്‌റൂമുകളും ,ഐ.ടി ലാബും ഉണ്ട്. ശാസ്തോത്സവം , കലോത്സവം അവരുടെ മികവുകൾ വർഷം തോറും തെളിയിച്ചുവരുന്നു .