എച്.എസ്.പെരിങ്ങോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (a)

ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ഒരു വിപുലമായ ലൈബ്രറി സംവിധാനമാണ് ഞങ്ങളുടേത് .എല്ലാ ബുധനാഴ്ചയും കുട്ടികൾക് ബുക്കുകൾ എടുക്കാം.കൂടാതെ ക്ലാസ് ലൈബ്രറി പ്രവർത്തിച്ചുവരുന്നു..എല്ലാ മാസവും ഏറ്റവും നല്ല ക്ലസ്സിനുള്ള സമ്മാനം കൊടുക്കാറുണ്ട്.

തലക്കെട്ടാകാനുള്ള എഴുത്ത്