ജി എച്ച് എസ് എസ് പടിയൂർ/സംസ്കൃതം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത ദിനാചരണം-2013
സംസ്കൃത ദിനം ഡോ.സി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സവിത പാമ്പള്ളി സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് വി.വി.മനോഹരൻ, കെ.കെ.പുഷ്പജ, പി.സുരേശൻ, എം.റ്റി.ജെയ്സ്, കെ.മിൽന എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ദിനാചരണത്തിന്റെ ഭാഗമായി ഔഷധസസ്യ പ്രദർശനവും, സംസ്കൃഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നടന്നു.

സംസ്കൃത ദിനാചരണം-2016