ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് അഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സേവന സന്നദ്ധത വളർത്തുക എന്ന ലൿഷ്യത്തോടെ വിദ്യാലയത്തിൽ ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഇവർ മികച്ച പ്രകടനം നടത്തുന്നു. സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തി ഉത്തരവാദിത്തമുള്ള തലമുറയെ സമൂഹത്തിനു നൽകുക എന്നതാണ് ലക്ഷ്യം

രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ
ലാവണ്യ പി
ലാവണ്യ കെ
സരിഗ ദാസ്
ആതിര ജോഷി
ശാലു എം
നന്ദന തിലക്
നന്ദന പി ജെ
നന്ദന വി എസ്
ജോമോൾ
അശ്വതി കെ എസ്
ബെഫീന ബെന്നി
ഗൗരി പി ജി