ഗവ എച്ച് എസ് എസ് അഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
രാജ്യ പുരസ്കാർ

കുട്ടികളിൽ സേവന സന്നദ്ധത വളർത്തുക എന്ന ലൿഷ്യത്തോടെ വിദ്യാലയത്തിൽ ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ ഇവർ മികച്ച പ്രകടനം നടത്തുന്നു. സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തി ഉത്തരവാദിത്തമുള്ള തലമുറയെ സമൂഹത്തിനു നൽകുക എന്നതാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ സ്കൌട്ട്-ഗൈഡ് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്. സ്കൂളിൽ ഗൈ‍‍ഡ്സ് യൂണിറ്റ് ആരംഭിച്ചത് ഗൈഡ് കാപ്റ്റ്യൻ എം ഒ മേരി ടീച്ചറാണ്. ഇപ്പോഴത്തെ ഗൈഡ് കാപ്റ്റ്യൻ-പ്രസീദ ടീച്ചർ.

രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾ
ലാവണ്യ പി
ലാവണ്യ കെ
സരിഗ ദാസ്
ആതിര ജോഷി
ശാലു എം
നന്ദന തിലക്
നന്ദന പി ജെ
നന്ദന വി എസ്
ജോമോൾ
അശ്വതി കെ എസ്
ബെഫീന ബെന്നി
ഗൗരി പി ജി
ലഘുചിത്രം, ലഘുചിത്രം,