ഗവ.യു.പി.സ്കൂൾ എണ്ണക്കാട്
................................
ഗവ.യു.പി.സ്കൂൾ എണ്ണക്കാട് | |
---|---|
വിലാസം | |
എണ്ണക്കാട് പി.ഒ, , 689624 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04792464362 |
ഇമെയിൽ | govtupsennakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36362 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ശ്രീകല.എസ്സ് |
അവസാനം തിരുത്തിയത് | |
13-08-2018 | 36362alappuzha |
ചരിത്രം
ഗവ..യൂ.പി.എസ്. എണ്ണ്ക്കാട് എന്ന ഈ വിദ്യാലയം നിലവി.ല് വന്നത് 1920ലാണ് ആദ്യനാളുകളില് കുറച്ചു ക്ലാസുകല്ര മാത്രമായി തുടങ്ഹിയ സ്കൂളില് ഓലഷെഡ്ു മാത്റാമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്ലവരായ നാട്ട്ുകാര് കാലാകാലങ്ങളായി സ്ഔകരര്യങ്ങള് ചെയ്തു. സ്കൂളിലെ കെട്ടിടങ്ഹള്ം ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്റീയ പാരംപര്യമുള്ള നാാടാണ് എണ്ണ്ക്കാട് എ്ന്ന ഈ സ്ഥംലം. ഇതിനു തിലകക്ുറിയായി ഈ യു.പി .സ്കൂള് ശോഭിക്കുന്നു. 1 മുതല് 7 വരെ ക്ലാസുകള് ഇവിടെ ഉണ്ട്. പല പ്രഗൽഭമതികള്ം ഈ സ്കൂളി്ലല മുന് വിദ്യാത്ഥികളാിയിരുന്നു. അതില് പ്റധാനിായാണ് കേരള നിയമസഭയുെട ആദ്ദ സ്പിക്കറായിര്ുന്ന R. .ശങ്കരനാരായണന് തമ്പി. ഇപ്പ്ഓല് ീസ്കൂളി്ല് 8 അധ്യാപകര്ഉം 2 അധ്യാപകേതര ിജിവനക്കാര്ഉം ഉണ്ട്. സ്കൂളില് ഒരു പ്രീൈ്പമറി വിഭാഗ്ം പ്രവറ് ത്തിക്കു്നനു. കലാ കായിക ശാസ്്ത്റ ഗണിതമത്സരങ്ങലില് നിരവധി സമ്മാനങ്ങള് ലഭിച്ചിട്ടട്ൂളള സ്കുളാണിത്. സ്കുള് വികസന പ്രവത്തനങ്ങള്ക്ക് ചൂക്കാന് പിടിക്കാന് ശക്തമായ ഒരൂ SMC, SSG എന്നിവയ്ുണ്്ട്..കുടാെത ബൂധനുര് ഗ്രാമ പഞ്ചായത്തൂം ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നല്കൂന്നൂണ്ട്.
ഭൗതികസൗകര്യങ്ങൾ
കംപ്യുട്ടറ്,ലാബ്,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള് , സയ ന്സ് ലാബ്, വാഹനസൗകര്യം , മെച്ചപ്പെട്ട കുടിവെള്ള സൗകര്യം , പാചകപ്പുര , കളിസ്ഥലം ,ബയോഗ്യാസ് പ്ളാന്ട് ,
ഡൈനിംഗ് ഹാൾ, മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എസ് .ശാന്താ സനാഥ്
- കെ.കെ.പളനി ആചാരി
- കെ. രുഗ്മിണി
കെ.ജെ അൽഫോൻസ, കെ.എൻ.മുരളി, എം.പദ്മകുമാരി അമ്മ, എൻ. രമാദേവി, എസ്. ലത, സിന്ധു. എസ്,
നേട്ടങ്ങൾ
- സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ മികവ്
- ഗ്രന്ഥ
ശാലാ പ്രസ്ഥാനം നടത്തുന്ന പരിപാടികളിൽ മികവ്
2017 -18 ലെ പ്രധാന മികവുകൾ -------സബ്ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വിഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]
കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.
പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.
2018 -19 ലെ നേട്ടങ്ങൾ.................ഈ വർഷവും ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം ലഭിക്കുകയുണ്ടായി.
കുട്ടികൾക്ക് അക്കാദമിക പ്രവര്തനങ്ങളോടൊപ്പം കലാ കായിക പരിശീലനവും യോഗാ പരിശീലനവും അധിക സമയം കണ്ടെത്തി നൽകുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ
- എണ്ണക്കാട് നാരായണൻ കുട്ടി
ചിത്രശേഖരം
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
ഹരിപ്പാട് - മാന്നാറ്‍ - ചെങ്ങന്നുർ റൂട്ടിൽ എണ്ണക്കാട് കവലയിൽ 400 മി അകലെ റോഡിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|