................................

ജി യു പി എസ് കണ്ണമംഗലം
വിലാസം
കണ്ണമംഗലം

ജി യു പി ജി എസ്,കണ്ണമംഗലം,ചെട്ടികുളങ്ങര.പി.ഒ,
,
690106
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ04792345414
ഇമെയിൽ36278alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36278 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സുഗുണ
അവസാനം തിരുത്തിയത്
12-08-201836278kannamangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

96 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിങ്ങളിലായി എട്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകിയിരിക്കുന്നു. കുുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി ഈ സ്കൂളിനുണ്ട്.ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും പെൺകുുട്ടികളുടെ ടോയിലറ്റുകളും യൂറിനൽസും തറ ടൈൽ പാകിയിരിക്കുന്നു.1 -ാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് റൂം ആണ്. ഒരു കുടുംബത്തിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഒരു സ്റ്റേജും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. ശ്രീമതി. അമ്മിണി
  2. ശ്രീമതി. സുമംഗല
  3. ശ്രീമതി. രാധാമണി
  4. ശ്രീമതി. രുഗ്മിണി
  5. ശ്രീമതി. സരസാമണി

നേട്ടങ്ങൾ

  1. കഴിഞ്ഞ രണ്ടു വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ്
  2. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ്
  3. സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി
  4. മികച്ച ഉച്ചഭക്ഷണം
  5. ഔഷധസസ്യ ഉദ്യാനം
  6. കുട്ടികളുടെ പാർക്ക്
  7. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാ​ം റാംങ്ക് ജേതാവ് - 1985)

വഴികാട്ടി

നിലവിലുള്ള അധ്യാപകർ

{{#multimaps:9.241374, 76.519997|zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണ്ണമംഗലം&oldid=467033" എന്ന താളിൽനിന്ന് ശേഖരിച്ചത്