ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര
വിലാസം
പെരിങ്ങര

ഗവ. ഗേൾസ് ഹൈസ്കൂൾ പെരിങ്ങര,
പെരിങ്ങര.പി.ഒ, തിരുവല്ല,
പത്തനംതിട്ട
,
689108
,
‍പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 06 - 1914
വിവരങ്ങൾ
ഫോൺ04692607800
ഇമെയിൽgghsperingara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല‍പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി ചന്ദ്രശേഖരൻ നായ‌ർ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല ടൗണിൽ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയിൽ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1914-ൽ ചിത്തിരതിരുന്നാൾ മാഹാരാജാവിന്റെ കാലത്ത് എൽ.പി.സ്ക്കുൾ ആയി സ്ക്കൾ ആരംഭിച്ചൂ. 1968-ൽ ഹൈസ്ക്കുൾ‍ ആരംഭിച്ചു.2014 ൽ ഹയർസെക്കന്ററി സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. പെരിങ്ങര ദേശത്തിന്റെ പഴയ നാമം പെരുംകൂർ എന്നായിരുന്നു. പെരിങ്ങര പ‍ഞ്ചായത്തിൽ പുതുക്കുളങ്ങര ക്ഷേത്രത്തിന് തൊട്ട് പടി‍ഞ്ഞാറായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിയാറും,പടിഞ്ഞാറ് ഭാഗത്ത് ചാത്തങ്കേരി ആറുമാണ്.മണിമലയാറിന്റെ കൈവഴിയായി പെരിങ്ങരയാർ ഒഴുകുന്നു.1953-ൽ ജനസംഖ്യ,ആദായം,ഭൂവിസ്തൃൃതി എന്നിവ മാനദണ്ഡമാക്കി പെരിങ്ങര പ‍ഞ്ചായത്ത് രൂപീകരിച്ചു.1914-ൽ സ്ക്കളിന്റെ ആരംഭകാലത്ത് 4 ക്ലാസുകളോട്‍‍ കൂടിയ L.G.E.സ്ക്കൂൾ ആയിരുന്നു. 1967-68-ല് ഇത് ഗേൾസ് ഹൈസ്ക്കൂളായി ഉയർന്നു.പെരിങ്ങര ഉപഗ്രാമത്തിലെ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങളും,മാധ്യമങ്ങളും വിദ്യാഭ്യാസരംഗത്ത് നിര്ണ്ണായകസ്വാധീനം ചെലുത്തി.

ഭൗതികസൗകര്യങ്ങൾ

2.85ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി10 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംകമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകഏേദശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മലയിൽ വർക്കി കെ.കുര്യൻ വി.എം.മത്തായി പി.കെ നാരായണപിള്ള പി.ജി. നാണുപ്പണിയ്ക്കർ ഏ. സഹസ്രനാമയ്യർ കെ.മാധവനുണ്ണിത്താൻ കെ.ദാമോദരൻപിള്ള ജി.രാമൻപിള്ള കെ.കുര്യൻ എം.കെ നാരായണപിള്ള കെ.രാമകൃഷ്ണപിള്ള കെ.നാരായണപിള്ള കെ.കെ.ചാണ്ടി കെ.ജി ബാലകൃഷ്ണപിള്ള BSc, L.T W.J തോമസ് കെ.എം. മാത്യു B.A, L.T ഏ.മാധവൻപിള്ള B.A, L.T പി.കെ.ശ്രീധരൻപിള്ള B.Sc, L.T കെ.നാരായണൻ നായർ B.A, L.T കെ.ജി. കരുണാകരൻനായർ M.A, B.Ed.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.377501, 76.557015| zoom=15}}