ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗ്രന്ഥശാല
ദൃശ്യരൂപം
സ്കൂൾ ഗ്രന്ഥശാല
വായനയുടെ സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാർച്ച് മാസത്തിൽ തന്നെ ലൈബ്രറി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി . 2018ലെRMSA ഫണ്ടുപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ ജൂൺ മുതൽ കുട്ടികൾക്ക് വിതരണം ചെയ്തു തുടങ്ങി. ലൈബ്രറിയിൽ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വർഗ്ഗീകരിച്ച് സൂക്ഷിച്ചിട്ടുള്ളവയും കുട്ടികൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിച്ചു വരുന്നുണ്ട്. കൂടുതൽ ക്ലാസ് ലൈബ്രറികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.