NSS പുതിയ വോളന്റീർസ് തിരഞ്ഞെടുപ്പ് ...
പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ സർഒന്നാം വർഷ NSS വോളന്റീർസിന് MAT
നിർമിക്കാൻ പരിശീലിപ്പിക്കുന്നു
പരിസ്ഥിതി ദിനം NSS ഗ്രൂപ്പ് വൃക്ഷ തൈകൾ നടുന്നു ...അന്നെ ദിവസം സ്കൂളിൽ ഉണ്ടാക്കിയ ശലഭ ഉദ്യാനം വൃത്തിയാക്കുന്നു