ജെ എം എച്ച് എസ് കോടുകുളഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36032 (സംവാദം | സംഭാവനകൾ)
ജെ എം എച്ച് എസ് കോടുകുളഞ്ഞി
പ്രമാണം:36032-JMHS.jpg
വിലാസം
കോടുകുള‍‍ഞ്ഞി

കോടുകുള‍‍ഞ്ഞി,
689 508
ചെങ്ങന്നൂ൪
,
689508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0492368738
ഇമെയിൽjmhs1947@gmail.com
കോഡുകൾ
സ്കൂൾ കോഡ്36032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികഉ‍ഷ ജെ
പി.ടി.എ. പ്രസിഡണ്ട്ജോൺ സി എസ്
അവസാനം തിരുത്തിയത്
09-08-201836032


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലാ ഗ്രാമപഞ്ചായത്തിലെ  8 വാ൪‍ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു.  1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു.https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:36032new.jpg

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടത്തിൽ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകൾ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിലെ രണ്ടു ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. പഴയ കെട്ടിടത്തിലെ മൂന്നുമുറികളിൽ ഹൈടെക് പണികൾ പൂർത്തിയായി, വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ശാസ്ത്രം, ഗണിതം, സോഷ്യൽ സയ൯സ്, , ഐറ്റി,ലൈബ്രറി, പരിസ്ഥിതി, പ്രവ൪ത്തി പരിചയം, തുടങ്ങിയ ക്ളബ്ബുകൾസജീവമായി പ്രവ൪ത്തിക്കുന്നു.

  • റെഡ്ക്രോസ്
  • ഹെൽത്ത് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • 'ക്ലബ്ബ് പ്രവർത്തനങ്ങൾ.'
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഗാന്ധിദർശൻ
  • സയൻസ് ക്ലബ്

മാനേജ്മെന്റ്

Catholicate& M.D സ്കൂൾസ് മാനേജ്മെ൯റ് Devalokam Kottayam

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51 1951 - 84 Y MATHEW
1984- 86 M M Marykkutty
1986 - 87 KM Gracykutty
1987 - 88 M K Sarasamma
1988 - 91 Aleamma Samuel
1991 - 94 Grce George
-
1994- 97 C K Achamma
1997 - 2003 M K Kuruvila
2003-2008 RaginiDevi S
2008 - 18 Pushpakumari P T
2018- USHA J
2018- 22 USHA J
2022 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Adv.തോമസ് ഫിലിപ്പ്
  • Prof. എം.കെ. ചെറിയാ൯(റിട്ട. Pricipal ബിഷപ്പ് മൂർ കോളജ് മാവേലിക്കര)
  • ഡോ. കെ.ജി നാരായണപിള്ള(Rtd. പ്രി൯സിപ്പാൾ, എം.ജി. കോളേജ്, തിരുവനന്തപുരം
  • ഡോ.ശാന്തി എൻ എസ്സ് എസ്സ് മെഡിക്കൽ മിഷൻ പന്തളം
  • മിനു മാത്യു (ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ കൊച്ചി)

.ഡോ.സഫലാ നായർ(കോല‌‍ഞ്ചേരി മെഡിക്കൽ കോളജ്)

  • Sivarajan(Rtd CI Kerala Police)
  • Prof Annie Philip(Rtd Prof Peet Memorial Traning College Mavelikara)
  • Krishnakumar(Rtd Professor)
  • Dr Saji(Cardiologist)
  • Dr Esther(Opthalmologist)
  • Saji Cheriyan(CPM Alappuzha ZIlla Secretary
  • M K Kuruvila (Former H M)
  • Raginidevi S(Former H M)

വഴികാട്ടി