ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി / ഭാഷാ ക്ളബ്ബ്
കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിലേക്കായി താഴെ കാണിച്ചിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
- പ്രീ ടെസ്റ്റ്
- അക്ഷരം ഉറപ്പിക്കൽ
- അടയാളം ഉറപ്പിക്കൽ
- അക്ഷരക്കാർഡ് നൽകൽ
- വാക്കുകൾ എഴുതിയ കാർഡ് നൽകൽ
- വാക്കുകളുടെ നിർമ്മാണം
- വാക്യങ്ങൾ നിർമ്മിക്കുക
- ചിത്രം-അടിക്കുറിപ്പ് രചന
- ചിത്രം-കഥ പറയൽ
- ചിത്രം-കഥ എഴുതിക്കൽ
- സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
- മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ